കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിൽ അനുശോചനയോഗം നടത്തി

 


കമ്പിൽ:- കഴിഞ്ഞ ദിവസം അന്തരിച്ച കമ്പിൽ മാപ്പിള ഹയർസെക്കൻ്ററി സ്കൂൾ P T A പ്രസിഡണ്ടായിരുന്ന എം.കെ മൊയ്തു ഹാജിയുടെ വിയോഗത്തിൽ സ്കൂളിൽ അനുശോചന യോഗം ചേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി.എസ് ശ്രീജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നസീർമാസ്റ്റർ മുഹമ്മദലിപാട്ടയം ദീപടീച്ചർ അബ്ദുൾ സലാം , എ.പി പ്രമോദ് എന്നിവർ സംസാരിച്ചു

Previous Post Next Post