പുത്തൻ പുരയിൽ രോഹിണി നിര്യാതയായി

 



മാണിയൂർ:- കോമക്കരി എരിഞ്ഞോട്ടുമൂലയിൽ പുത്തൻ പുരയിൽ രോഹിണി (88) നിര്യാതയായി. 

മക്കൾ :മോഹനൻ, നാരായണൻ,അനിത, പരേതനായ മനോഹരൻ. 

മരുമക്കൾ : ലളിത, ലക്ഷ്മി, സുശീല, പരേതനായ നാരായണൻ.

ശവസംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ ശാന്തി വനത്തിൽ നടക്കും.


Previous Post Next Post