പള്ളിപ്പറമ്പ് മൂരിയത്ത് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമം നാളെ
Kolachery Varthakal-
പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മൂരിയത്ത് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമം നാളെ മെയ് 16 വ്യാഴാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം പള്ളിപ്പറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടക്കും.