കമ്പിൽ:- പാട്ടയം കല്ലേൻ വീട്ടിൽ മുള്ളൻ മകൻ കെ. പത്മനാഭൻ (89) നിര്യാതനായി.
കമ്പിൽ ജ്യോതി ആർട്ട്സ് ക്ലബ്ബ് അംഗമായിരുന്നു.
ഭാര്യ : മാധവി
മക്കൾ: ദിനേശൻ റിട്ട: കാർഷിക സർവ്വകലാശാല , യമുന ബിന്ദു.
മരുമക്കൾ: ബിന്ദു മാട്ടൂൽ (എൽ. ഐ സി )കെ. കൃഷ്ണൻ പഴയങ്ങാടി (റിട്ട റയിൽവെ) ഡോ. ഇ.രാഘവൻ ബക്കളം (റിട്ട. ഡി.എം ഒ ആരോഗ്യവകുപ്പ് )
സഹോദരങ്ങൾ: പരേതരായ പാഞ്ചാലി, കല്യാണി, രാമൻ .
മൃതദേഹം വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പരിയാരം മെഡിക്കൽ കോളേജിന് കൈമാറും.