Home നൂഞ്ഞേരി സ്വദേശി ഷാർജയിൽ നിര്യാതനായി Kolachery Varthakal -May 28, 2024 ചേലേരി:- നൂഞ്ഞേരി സ്വദേശി ഖാലിദ് പി പി (58) ഷാർജയിൽ നിര്യാതനായിഭാര്യ:സി.എം. നസീറമക്കൾ: ജംഷീറ, ജസീല(വിദ്യാർത്ഥി),ജാസിറ (വിദ്യാർത്ഥി)ജാമാതാവ്: ഷഹറാസ്.സഹോദരങ്ങൾ:അബ്‌ദുൽ മജീദ്, അബ്ദുൽ നാസർ