കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1999 SSLC ബാച്ച് സൗഹൃദസംഗമം "പിന്നെയും പിന്നെയും - 99" നാളെ മെയ് 29 ബുധനാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ കാട്ടാമ്പള്ളി കൈരളി ഹെറിട്ടേജിൽ വെച്ച് നടക്കും. SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിക്കും.