മയ്യിൽ :- മയ്യിൽ സ്വർണ്ണക്കപ്പ് സെവൻസ് ടൂർണ്ണമെന്റിൽ 2-5-24 നടന്ന മക്ക സൂപ്പർ മാർക്കറ്റ് മയ്യിലും ഏച്ചൂർ സ്പോർടിങ്ങ് ഏച്ചൂരൂം തമ്മിൽ നടന്ന മത്സരം സമനിലയിലെത്തി. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ആറിനെതിരെ ഏഴു ഗോളുകൾക്ക് മക്ക സൂപ്പർ മാർക്കറ്റ് വിജയിച്ചു.