നാറാത്തെ ചെറുവാടത്തിൽ സരോജനി നിര്യാതയായി

 

നാറാത്ത്:-നാറാത്ത് തൃക്കൺ മടം ശിവക്ഷേത്രത്തിന് സമീപത്തെ ചെറുവാടത്തിൽ സരോജനി (83) നിര്യാതയായി.

മകൻ: സജേഷ്

മരുമകൾ: പ്രജീക്ഷ

സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു, സി പഞ്ചാലി.

സംസ്കാരം ശനിയാഴ്ച 11 മണിക്ക് മാതോടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post