മലപ്പട്ടം:-മലപ്പട്ടം ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ഒമ്പതാം വാർഡിലെ ചമ്പോച്ചേരി തോട് ശുചീകരിച്ചു കൊണ്ട് പഞ്ചായത്ത് തല ഉദ്ലാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിണ്ടണ്ട് ചന്ദ്രൻ മാസ്റ്റരുടെ അധ്യക്ഷതയിൽ പ്രസിണ്ടണ്ട് കെ.പി.രമണി ഉദ്ഘാടനം ചെയ്തു
ടി.കെ.സുജാത സ്വാഗതം പറഞ്ഞു
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സജി ത. കെ.എം. മനോജ് വി. ഇ ഒ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.