KSSPU മയ്യിൽ ബ്ലോക്കിന്റെ നേതൃത്വത്തിൽ ധനസഹായം നൽകി
മയ്യിൽ :- ദീർഘകാലമായി രോഗവസ്ഥയിൽ കഴിയുന്ന ചെറുപഴശ്ശി വെസ്റ്റിൽ നെല്ലിക്കപ്പാലത്തിനു സമീപത്തെ ഒ.പി മമ്മതിന് കെ.എസ്.എസ്.പി.യു മയ്യിൽ ബ്ലോക്ക് ക്ഷേമനിധിയിൽ നിന്നുള്ള സഹായധനം കൈമാറി. ട്രഷറർ കെ.നാരായണൻ തുക കൈമാറി.