PSC പ്രൊഫൈൽ ലോഗിൻ ചെയ്യാൻ ഒടിപി


തിരുവനന്തപുരം :- കേരള പിഎസ്‌സിയിൽ റജിസ്ട്രേഷൻ നടത്തിയവർക്കു പ്രൊഫൈൽ ലോഗിൻ ചെയ്യാൻ യൂസർ ഐഡി, പാസ്‌വേഡ് എന്നിവയ്ക്കു പുറമേ ജൂലൈ ഒന്നു മുതൽ ഒടിപി സംവിധാനം ഏർപ്പെടുത്തുന്നു. റജിസ‌ർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ, ഇ മെയിൽ എന്നിവയിലേക്കാകും ഒടിപി ലഭിക്കുക. ഉദ്യോഗാർഥികൾ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ,  ഇ മെയിൽ എന്നിവ നിർബന്ധമായും പ്രൊഫൈലിൽ അപ്ഡേറ്റ് ചെയ്യണം.

Previous Post Next Post