MSF പാമ്പുരുത്തി ശാഖയുടെ നേതൃത്വത്തിൽ SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


പാമ്പുരുത്തി :- SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ MSF പാമ്പുരുത്തി ശാഖ അനുമോദിച്ചു. 

MSF പഞ്ചായത്ത് പ്രസിഡന്റ് ആരിഫ് വി.ടി, ശാഖ പ്രസിഡന്റ് ഫാസിർ വി പി, ജ:സെക്രട്ടറി നാസിം.എം, ട്രഷറർ സഫീർ വി.പി, വൈസ്: പ്രസിഡന്റ് ഷുഹൈബ് വി.ടി ,നബീൽ.എം, സെക്രട്ടറി റിഷാദ് കെ.പി, നജാദ്.പി എന്നിവർ ഉപഹാരം കൈമാറി.



Previous Post Next Post