കയരളംമൊട്ടയിലെ റീജിത്ത്.കെ നിര്യാതനായി



 

കയരളംമൊട്ട :- കയരളംമൊട്ടയിലെ റീജിത്ത്.കെ. (37) നിര്യാതനായി. പുത്തലത്ത് കുഞ്ഞിരാമന്റെയും സരോജിനിയുടെയും മകനാണ്.

സഹോദരങ്ങൾ : റിജോയ്.കെ (ഗൾഫ് ) , റിജിന (കരിങ്കൽക്കുഴി). 

സംസ്കാരം മെയ് 28 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കണ്ടക്കൈശാന്തി വനത്തിൽ നടക്കും.

Previous Post Next Post