Home സൈനിക യൂണിഫോമുകൾ, മെഡലുകൾ എന്നിവ ദുരുപയോഗം ചെയ്താൽ കർശന നടപടി Kolachery Varthakal -June 03, 2024 ന്യൂഡൽഹി :- സൈനിക യൂണിഫോമുകൾ, മെഡലുകൾ എന്നിവ ദുരുപയോഗം ചെയ്താൽ കർശന നടപടിയെടുക്കുമെന്ന് കരസേന. സൈനികവേഷം ധരിച്ചുള്ള യൂട്യൂബ് വിഡിയോകൾക്കെതിരെയാണ് പ്രതികരണം. അനധികൃതമായി സൈനിക വേഷങ്ങളും മെഡലുകളും നിർമിക്കാൻ പാടില്ലെന്നും നിർദേശത്തിലുണ്ട്.