കണ്ണാടിപ്പറമ്പ് വടക്കേ കാവിൽ പുന:പ്രതിഷ്ഠ നടന്നു

 


 കണ്ണാടിപ്പറമ്പ്:ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ വടക്കേ കാവിലെ പുന പ്രതിഷ്ഠ  നിറഞ്ഞ ഭക്തജനത്തെ സാക്ഷിനിർത്തി തന്ത്രി കരുമാരത്തില്ല ത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ വ്യാഴാഴ്ച രാവിലെ 11നും 11 50 നും ഇടയിൽ നടന്നു ശേഷം ഗുരുതി പൂജയും ഉണ്ടായിരുന്നു വ്യാഴാഴ്ച രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. 

അനുജ്ഞ  കലശത്തോടെ അനിഴം നക്ഷത്രത്തിൽ പ്രതിഷ്ഠാ കർമ്മങ്ങൾ നടന്നു ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച പി സുധീറിനെ മലബാർ ദേവസ്വം ബോർഡ് മെമ്പർമാരായ ജനാർദ്ദനൻ മധുസൂദനൻ  തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി കെ സുധി എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു സംസ്ഥാന സർക്കാർ അഡീഷണൽ സെക്രട്ടറിയും മുൻ മലബാർ ദേവസ്വം ബോർഡ് കമ്മീഷണറു മായ നന്ദകുമാർ, എക്സിക്യൂട്ടീവ് ഓഫീസർഎം. ടി രാമനാഥ് ഷെട്ടി ട്രസ്റ്റ് ബോർഡ് ചെയർമാൻ ബി എം വിജയൻ പ്രസിഡന്റ് ട്രസ്റ്റീ ബോർഡ് അംഗങ്ങൾ ക്ഷേത്ര ജീവനക്കാർ നാട്ടുകാർ  ചടങ്ങിൽ പങ്കെടുത്തു തുടർന്ന് പ്രസാദവിതരണവും അന്നദാനവും നടന്ന

Previous Post Next Post