കൊളച്ചേരി കൃഷിഭവനിൽ അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ തൈകൾ പകുതി വിലയ്ക്ക്



കൊളച്ചേരി :- നാളികേര വികസന കൗൺസിൽ പദ്ധതിയുടെ ഭാഗമായി കൊളച്ചേരി കൃഷിഭവനിൽ അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ തൈകൾ പകുതി വിലക്ക് ലഭ്യമാണ്.

കർഷകർ അപേക്ഷയോടൊപ്പം നികുതി രസീതിന്റെ കോപ്പി ഹാജരാക്കണം.

അടക്കേണ്ട തുക Wet-50 രൂപ 

ഹൈബ്രിഡ് -125 രൂപ. 

Previous Post Next Post