കണ്ണാടിപ്പറമ്പ് :-മാതോടം പുതിയ പറമ്പ് അരിങ്ങേത്ത് ജാനകി (87) നിര്യാതയായി.
ഭർത്താവ്: പരേതനായ സി പി കൃഷ്ണൻ
മക്കൾ, കരുണാകരൻ, (ആദിത്യ സ്റ്റോർ), സൗമിനി, ഗംഗധരൻ, ഗീത, പ്രീത,പരേതനായ നാരായണൻ.
മരുമക്കൾ : രോഹിണി, പരേതനായ പുരുഷോത്തമൻ, ബിന്ദു, രാജൻ, സുരേന്ദ്രൻ.
സഹോദരങ്ങൾ : കാർത്യായാനി, ചീയേയി, കുഞ്ഞികണ്ണൻ, സരോജിനി.പരേതനായ കുഞ്ഞിരാമൻ.
സംസ്കാരം ബുധനാഴ്ച രാവിലെ 9.30 ന് പുതിയ പറമ്പ് ശ്മശാനത്തിൽ നടക്കും.