ഓത്തിക്കണ്ടി കുമാരൻ നിര്യാതനായി




കൊളച്ചേരി :- ഓത്തിക്കണ്ടി കുമാരൻ (81) നിര്യാതനായി. സിപിഐഎം കൊളച്ചേരി ലോക്കലിലെ മുതിർന്ന പാർട്ടി പ്രവർത്തകരിലൊരാളും പള്ളിപ്പറമ്പ് ബ്രാഞ്ച് അംഗവുമാണ്. KSKTU വിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു. 
ഭാര്യ : ജാനകി. 

മക്കൾ : സന്തോഷ്‌ കുമാർ, വിനോദ് കുമാർ, സുധീഷ് കുമാർ, സുജിന. 

മരുമക്കൾ : ദിഷ, പ്രിയ, സുജന, രതീശൻ. 

സഹോദരി : കമല. 

സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
Previous Post Next Post