കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ് ആശാരിക്കാവിന് സമീപത്തെ വടക്കിയിൽ നീലകണ്ഠൻ ആചാരി (70) നിര്യാതനായി
ഭാര്യ : ദേവി
മക്കൾ : വിനീഷ്, വിനീത്, വിവേക്
മരുമക്കൾ : ദിനിഷ (മൂന്നുപെരിയ), ശ്രുതി (തളിപ്പറമ്പ് ), അഞ്ജു (കൊയ്യോട്)
സഹോദരങ്ങൾ : കുഞ്ഞിപ്പാറു (മാതോടം), പരേതരായ കല്യാണി (മാണിയൂർ), നാരായണൻ, കേശവൻ, കുഞ്ഞിരാമൻ.
സംസ്കാരം ഇന്ന് 28.6.2024 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് മാതോടം പൊതു ശ്മാശാനത്തിൽ നടക്കും.