Home പെരുമാച്ചേരിയിലെ പുതിയ പുരയിൽ ഗോവിന്ദൻ നിര്യാതനായി Kolachery Varthakal -June 28, 2024 പെരുമാച്ചേരി :- പെരുമാച്ചേരിയിലെ പുതിയ പുരയിൽ ഗോവിന്ദൻ നിര്യാതനായി. ഭാര്യ : സതിമക്കൾ : വിപിൻ, വിജിൽ. സംസ്ക്കാരം ഇന്ന് ജൂൺ 28 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.