ചേലേരി :- വളവിൽ ചേലേരിയിലെ എം.കെ ശ്രീമതി (83) നിര്യാതയായി.
ഭർത്താവ് : പരേതനായ സി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ( റിട്ട: ഹോണററി ക്യാപ്റ്റൻ).
മകൾ : എം.കെ രാധാമണി (സിന്ധു) അദ്ധ്യാപിക പുഴാതി സെൻട്രൽ യു.പി സ്കൂൾ.
സഹോദരങ്ങൾ : പ്രഭാവതി , വത്സൻ, പരേതരായ ഭാഗീരഥി , രവീന്ദ്രൻ .
സംസ്കാരം ഇന്ന് 28-06-2024 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.