Home പുരോഗമന കലാ സാഹിത്യ സംഘം ശില്പശാല സംഘടിപ്പിച്ചു Kolachery Varthakal -June 24, 2024 കണ്ണൂർ :- പുരോഗമന കലാ സാഹിത്യ സംഘം ശില്പശാല സംഘടിപ്പിച്ചു.കണ്ണൂർ NGO യൂനിയൻ ഹാളിൽ നടന്ന ശില്പശാല പ്രൊഫസർ കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. വർഗീസ് കളത്തിൽ അധ്യക്ഷത വഹിച്ചു.എം.കെ മനോഹരൻ, നാരായണൻ കാവുമ്പായി, ടി.പി വേണുഗോപാലൻ, പി.ഷീല എന്നിവർ സംസാരിച്ചു.