ചട്ടുകപ്പാറ-ബാലസംഘം കോമക്കരി സൗത്ത്, നോർത്ത് യൂനിറ്റ് സംയുക്തമായി വേശാല ഈസ്റ്റ് എ എൽ പി സ്കൂളിൽ വച്ച് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. .ഡോ. രമേശൻ കടൂർ ഉദ്ഘാടനം ചെയ്തു. ധനഞ്ജയ്.സി.വി അദ്ധ്യക്ഷ്യം വഹിച്ചു. കെ മധു, പ്രീതി കെ തുടങ്ങിയവർ സംസാരിച്ചു.സി. നിജിലേഷ് സ്വാഗതം പറഞ്ഞു
. അഭയ് കെ നന്ദി പറഞ്ഞു.