ആലക്കോട് 'ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

 


തളിപ്പറമ്പ്:-ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ആലക്കോട് കാർത്തികപുരത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു 6 പേർക്ക് ഗുരുതര പരിക്ക് പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Previous Post Next Post