ഭാര്യ : എം.പി രേണുക
മക്കൾ : റീജ എം.പി, റിജു, റജിൽ
മരുമക്കൾ : വിനോദ് കുമാർ, പ്രിയ, രേഷ്മ
സഹോദരങ്ങൾ : കരുണാകരൻ കെ.വി, രവീന്ദ്രൻ കെ.വി, ചന്ദ്രശേഖരൻ.കെ.വി, ഉണ്ണികൃഷ്‌ണൻ കെ.വി, സുരേഷ് കുമാർ കെ.വി, പരേതനായ കെ.വി പത്മനാഭൻ
സംസ്‌കാരം ഇന്ന് ജൂൺ 18 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ചിറക്കുറ്റി സമുദായ ശ്മശാനത്തിൽ നടക്കും.