മയ്യിൽ :- പാവന്നൂർ പുഴയിൽ മുങ്ങിമരിച്ച യുവാക്കളുടെ വീടുകൾ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ എം.പി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി.
കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, മുൻ മണ്ഡലം പ്രസിഡൻ്റ് സത്യൻ, മണ്ഡലം സെക്രട്ടറി എൻ.കെ മുസ്തഫ മാസ്റ്റർ, ബൂത്ത് പ്രസിഡണ്ട് കുഞ്ഞിനാരായണൻ , KSSPA നേതാവ് പ്രഭാകരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു .