കെ.വി. രത്നദാസ് നിര്യാതനായി

 


തളിപ്പറമ്പ:- കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഉടമ പുഷ്‌പഗിരി ഗാന്ധിനഗറിൽ താമസിക്കുന്ന കെ.വി. രത്നദാസ് (59) നിര്യാതനായി.

മന്നയിലെ പഴശ്ശിരാജ ടെക്നിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഉടമയും അസോസിയേഷൻ ഓഫ് വർക്ക്ഷോപ്പ് കേരള ജില്ലാ സെക്രട്ടറിയുമാണ്

പുളിമ്പറമ്പിലെ പരേതരായ കെ.വി. ഗോവിന്ദൻ്റേയും കെ.വി. കമലയുടേയും മകനാണ്.

ഭാര്യ : പി. സുനിത.

മക്കൾ : അരുന്ധതി ദാസ്,ആരതി ദാസ് .

മരുമകൻ: എ. സനൂപ് .

സംസ്ക്കാരം ഞായറാഴ്‌ച നടക്കും


AAWK കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ  പ്രസിഡന്റ് രത്നദാസൻ മാഷിന്റെ നിയോഗത്തിൽ അനുശോചിച്ച് കണ്ണൂർ ജില്ലയിലെ വർക്ക്ഷോപ്പ് അനുബന്ധ സ്ഥാപനങ്ങൾ 15/06/2024 ശനിയാഴ്ചഹർത്താൽ ആചരിക്കുന്നതായിരിക്കുമെന്ന് AAWK കണ്ണൂർ ജില്ല കമ്മിറ്റി അറിയിച്ചു

Previous Post Next Post