DYFl വലിയ വെളിച്ചംപറമ്പ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു


ചട്ടുകപ്പാറ :- DYFl വലിയ വെളിച്ചംപറമ്പ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.സി രാജേഷ് ഉദ്ഘാടനം ചെയ്തു. 

യൂണിറ്റ് പ്രസിഡണ്ട് ബി.മിഥുൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ.വി ദിവ്യ സ്വാഗതം പറഞ്ഞു.

Previous Post Next Post