തൈലവളപ്പ് KNM കമ്മറ്റിയുടെ നേതൃത്വത്തിൽ MBBS വിജയിയെ അനുമോദിച്ചു

 



മയ്യിൽ:-M E S മെഡിക്കൽ കോളേജിൽ നിന്നും MBBS പൂർത്തിയാക്കിയ ഡോ:എ പി ശബാബിന്  തൈലവളപ്പ് സലഫി മസ്ജിദിൽ

K N M തൈലവളപ്പ് യൂണിറ്റ് പ്രസിഡന്റ് മുസ്തഫ എ പി മെമെന്റോ നൽകി ആദരിച്ചു

Previous Post Next Post