പെരുമാച്ചേരിയിലെ തിരുമംഗലത്ത് ഗോപാലൻ നിര്യാതനായി


കൊളച്ചേരി :- പെരുമാച്ചേരിയിലെ തിരുമംഗലത്ത് ഗോപാലൻ (78) നിര്യാതനായി.

ഭാര്യ : ദേവി പി.പി 

മക്കൾ : ഷാജി പി.പി (ഡ്രൈവർ DMO (Health) കണ്ണൂർ), പരേതയായ ശ്രീജ പി.പി

മരുമക്കൾ : രാജൻ ചന്ദ്രോത്ത് കയരളം, മഞ്ജുഷ നണിശ്ശേരി 

ഭൗതീകശരീരം ജൂലൈ 30 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് വീട്ടിൽ എത്തിച്ച് രാവിലെ 10 മണിക്ക് കൊളച്ചേരിപറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാരിക്കും.

Previous Post Next Post