നണിയൂരിലെ കെ.പി ദേവകി നിര്യാതയായി


കരിങ്കൽക്കുഴി :- നണിയൂരിലെ കെ.പി ദേവകി (80) നിര്യാതയായി. 

ഭർത്താവ്  : പരേതനായ കുഞ്ഞിരാമൻ.

മക്കൾ : നാരായണി ,രോഹിണി, നളിനി, സതീദേവി, രേഷ്മ, സനിൽ കുമാർ

മരുമക്കൾ : വാസവൻ (കോൾ തുരുത്തി), കുഞ്ഞമ്പു (പെരുമാച്ചേരി), സുധീഷ് (കക്കാട്) , രവീന്ദ്രൻ ( നണിയൂർ നമ്പ്രം) പരേതനായ ബാലകൃഷ്ണൻ. 

സംസ്കാരം ഇന്ന് രാവിലെ 11 മണി പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post