ശക്തമായ കാറ്റിലും മഴയിലും പെരുമാച്ചേരി കാവുംചാൽ റോഡിൽ പുതുതായി നിർമ്മിച്ച മതിൽ ഇടിഞ്ഞു
Kolachery Varthakal-
പെരുമാച്ചേരി :- ശക്തമായ കാറ്റിലും മഴയിലും പെരുമാച്ചേരി കാവുംചാലിൽ മതിൽ ഇടിഞ്ഞു. പെരുമാച്ചേരി കാവുംചാലിൽ റോഡിൽ പുതുതായി നിർമ്മിച്ച മതിൽ ഇടിഞ്ഞുവീണത്. റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.