അൽറിയാമി ദുബായ് ഡെക്കോർ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സാസഹായം കൈമാറി
കണ്ണാടിപ്പറമ്പ് :- ഷുഗർ ബാധിച്ച് തുടർചികിത്സയിൽ കഴിയുന്ന പുതിയതെരു ആശാരി കമ്പനിയിലെ സുനിൽ കുമാറിന് ചികിത്സാസഹായം കൈമാറി. അൽറിയാമി ദുബായ് ഡെക്കോർ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വരൂപിച്ച തുകയാണ് ചികിത്സാ ചെലവിലേക്ക് കൈമാറിയത്. അഡ്മിന്മാരായ ഷുക്കൂർ, രാമകൃഷ്ണൻ എന്നിവർ ചേർന്ന് സുനിൽ കുമാറിന് പണം കൈമാറി.