ശക്തമായ കാറ്റിലും മഴയിലും പള്ളിപ്പറമ്പിൽ വീടിന്റെ മതിൽ ഇടിഞ്ഞു


പള്ളിപ്പറമ്പ് :- ശക്തമായ കാറ്റിലും മഴയിലും പള്ളിപ്പറമ്പിൽ വീടിന്റെ മതിൽ ഇടിഞ്ഞു. ഫിറോസ്, സുബൈർ എന്നിവരുടെ വീടിന്റെ മതിലുകളാണ് ഇടിഞ്ഞു വീണത്.

Previous Post Next Post