പെരുമാച്ചേരിയിലെ കെ എം കൃഷ്ണൻ നിര്യാതനായി

 


പെരുമാച്ചേരി:-പെരുമാച്ചേരിയിലെ  കെ എം കൃഷ്ണൻ (72) നിര്യാതനായി.

ഭാര്യ : അംബുജാക്ഷി  പി വി, 

മക്കൾ: ധനേഷ്, അനീഷ്, ഷൈമ, ഷൈജു. 

മരുമക്കൾ: അഞ്ജന (അഞ്ചരക്കണ്ടി )പ്രവീണ (പള്ളിക്കുളം )ഹൃദ്യ (ഗോപാലൻപീടിക )സതീശൻ ചെറുകുന്ന്. 

സംസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് കൊളച്ചേരി പഞ്ചായത്ത്‌ സ്മശാനത്തിൽ നടക്കും.

Previous Post Next Post