കണ്ണാടിപ്പറമ്പ് :- പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ സി.കെ വാമനൻ മാസ്റ്റർ നിര്യാതനായി.കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്കൂളിന് സമീപമാണ് താമസം.നാറാത്ത് മണ്ഡലം KSSPA പ്രവർത്തകനും ജില്ലാ കൗൺസിൽ അംഗവുമാണ്.
പരേതനായ നാരായണൻ നമ്പ്യാർ, കുഞ്ഞിപാർവതി അമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ വീണ(കരിമ്പം), മക്കൾ. വിഷ്ണു, ഗോപിക (വിദ്യാർത്ഥി)
സഹോദരങ്ങൾ. ഫൽഗുണൻ നമ്പ്യാർ (Rtd KESB) ചന്ദ്രി (നെല്ലിക്കപ്പാലം )ഭവാനി (തോട്ടട )ശാന്ത (മയ്യിൽ )രമാവതി (കൂടാളി )ശോഭന (അഴിക്കോട് )സുദീപ (കണ്ണാടിപ്പറമ്പ്).
മൃതദേഹം നാളെ രാവിലെ ഇൻക്വസ്റ്റ് നടപടികൾ നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ച കഴിഞ്ഞ് ശവസംസ്ക്കാരം നടത്തും.