കണ്ണാടിപറമ്പ് :- പരേതനായ മാലോട്ട് കേളുപണിക്കറുടെ ഭാര്യ പാളത്തു കിഴക്കേ ചാലിൽ നാണി ( 74) നിര്യാതയായി.
മകൾ ഗിരിജ (തളാപ്പ് ).
മരുമകൻ വിനോദ് തളാപ്പ്.
സംസ്കാരം നാളെ (09/07/2024 ചൊവ്വ ) രാവിലെ 9.30 ന് മാതോടം ശ്മശാനത്തിൽ നടക്കും.
മകൾ ഗിരിജ (തളാപ്പ് ).
മരുമകൻ വിനോദ് തളാപ്പ്.
സംസ്കാരം നാളെ (09/07/2024 ചൊവ്വ ) രാവിലെ 9.30 ന് മാതോടം ശ്മശാനത്തിൽ നടക്കും.