തിരുവനന്തപുരം :- വടക്കൻ ജില്ലകളിൽ ഞായറാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും മഞ്ഞ മുന്നറിയിപ്പ് നൽകി. ഇതിൽ വയനാട് ഒഴികെയുള്ള നാലുജില്ലകളിൽ ഞായറാഴ്ചയും മഞ്ഞമുന്നറിയിപ്പാണ്.