കൊളച്ചേരി :- പാടിയിലെ ചുള്ളേരി നാരായണി (86) നിര്യാതയായി.
ഭർത്താവ് : പരേതനായ ഗോവിന്ദൻ.
മക്കൾ : ഭാസ്കരൻ, ചന്ദ്രൻ, കരുണാകരൻ, ഓമന, സീത, ലക്ഷ്മണൻ, (മൈസൂർ വുഡ്സ്), രാജിനി
മരുമക്കൾ : ബീന, ശ്രീജ, ചന്ദ്രൻ, രമേശൻ, ലിനി, സോന, രാജേഷ്
സഹോദരങ്ങൾ : കുഞ്ഞിക്കണ്ണൻ, കാർത്ത്യായനി, പരേതരായ കുഞ്ഞിരാമൻ, കുമാരൻ, ശ്രീദേവി.
സംസ്കാരം ഇന്ന് ജൂലൈ 16 ചൊവ്വാഴ്ച രാത്രി 10 മണിക്ക് മയിലാടി പൊതുശ്മശാനത്തിൽ നടക്കും.