Home കൊളച്ചേരിയിലെ ഇ.കെ ഉഷ നിര്യാതയായി Kolachery Varthakal -July 12, 2024 കൊളച്ചേരി :- കൊളച്ചേരിയിലെ ഇ.കെ ഉഷ നിര്യാതയായി.ഭർത്താവ് : കപ്പളളി സുരേന്ദ്രൻ മക്കൾ : സുനേഷ് (ദുബായ്), സുജ. മരുമക്കൾ : ഷിജു (പാപ്പിനിശ്ശേരി), ശ്രീകല (കുറുമാത്തൂർ).സംസ്കാരം നാളെ 13.07.24 ശനിയാഴ്‌ച രാവിലെ 9. 30ന് മൈലാടി ശ്മശാനത്തിൽ നടക്കും.