മയ്യിൽ :- ചൈനീസ് കെൻപോ കരാട്ടെ & കിക്ക് ബോക്സിങ് മയ്യിൽ, കൊളച്ചേരിമുക്ക്, ചെറുപഴശ്ശി ഡോജോകൾ സംയുക്തമായി കരാട്ടെ ടെസ്റ്റ് നടത്തി.
ജില്ലാ പ്രസിഡണ്ട് സെൻസി അബ്ദുൾ ബാസിദ് ഉദ്ഘാടനം ചെയ്തു. സെൻസി എം.അശോകൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സെൻസി അനീഷ് കൊയിരിയൻ സ്വാഗതവും സെൻസി ഭാസ്കരൻ നന്ദിയും പറഞ്ഞു.