മുണ്ടേരി:-കച്ചേരിപ്പറമ്പ് കുഞ്ഞിക്കണ്ടി നൗഷാദ് കെ കെ (40)നിര്യാതനായി.
ഭാര്യ:-വി സി ഹസീബ (കുഞ്ഞിപ്പള്ളി കക്കാട്)
മക്കൾ: മുഹമ്മദ് നുഹ്മാൻ, ആയിഷ
മയ്യിത്ത് നിസ്ക്കാരം രാത്രി 10 മണിക്ക് കച്ചേരിപ്പറമ്പ് ജുമാ മസ്‌ജിദിൽ.
ഖബറടക്കം കാനിച്ചേരി ഖബർസ്ഥാനിൽ നടക്കും.