മയ്യിൽ :- ശ്രീകണ്ഠാപുരം റെയിഞ്ച് ചെത്ത് തൊഴിലാളി പെൻഷനേഴ്സ് യൂണിയൻ ജനറൽ ബോഡിയോഗം മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ നടന്നു. കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ എ.പി മോഹനൻ അധ്യക്ഷൻ വഹിച്ചു. കെ.നാണു. കെ.വി ഉമാനന്ദൻ എന്നിവർ സംസാരിച്ചു. വി.ടി നാരായണൻ സ്വാഗതം പറഞ്ഞു