കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി സൂര്യജിത്ത് മരണപ്പെട്ടു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു. പ്ലസ് ടു  കോമേഴ്‌സ് വിദ്യാർത്ഥി സൂര്യജിത്ത് ആണ് മരണപ്പെട്ടത്. കണ്ണാടിപ്പറമ്പിലെ പൊന്തേൻ ഷാജിയുടെയും അനിമയുടെയും മകനാണ്. ഒരാഴ്ച മുൻപ് സൂര്യജിത്ത് ശാസ്ത്രക്രിയക്ക് വിധേയായിരുന്നു.

Previous Post Next Post