തളിപ്പറമ്പ് :- പൂക്കോത്ത് തെരുവിൽ വീട്ടിലെ വാഷിങ് മെഷീനിൽ മൂർഖൻ. പി.വി ബാബുവിന്റെ വീട്ടിലെ വാഷിങ് മെഷീനിൽ നിന്നാണ് മൂർഖൻ കുഞ്ഞിനെ കണ്ടെത്തിയത്. വാഷിങ് മെഷീൻ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. റെസ്ക്യൂക്യൂവർ ആയ അനിൽ തൃച്ചംബരം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.