കൊളച്ചേരി എ.യു.പി സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി



കൊളച്ചേരി :- ബഷീർ ദിനത്തോടനുബന്ധിച്ച് കൊളച്ചേരി എ.യു.പി സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. പ്രധാനാധ്യാപിക താരാമണി ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി.

ബഷീർ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി 'ഇമ്മിണി ബല്യ ഒരാൾ' സ്കിറ്റ് അവതരണം, ബഷീർ കൃതികളുടെ പതിപ്പ് നിർമ്മാണം, പുസ്തക പ്രദർശനം എന്നിവ നടന്നു.

Previous Post Next Post