കയരളം മേച്ചേരിയിലെ യു.ചന്ദ്രൻ നിര്യാതനായി


കയരളം :- കയരളം മേച്ചേരിയിലെ യു.ചന്ദ്രൻ (65) നിര്നായനിര്യാതനായി.

ഭാര്യ : പാറമ്മൽ പുതിയപുരയിൽ നാരായണി. 

മക്കൾ : ദിലീപൻ (ടൈലർ), ദിനേശൻ (ഡ്രൈവർ, ചൈതന്യ ബസ്) 

മരുക്കൾ കാർത്തിക, പ്രിയങ്ക

സഹോദരങ്ങൾ : കുമാരൻ (കൊളച്ചേരി), നാരായണൻ (കരിങ്കൽക്കുഴി), മോഹനൻ (റീന ഹോട്ടൽ, കൊളച്ചേരിമുക്ക് ), വസന്ത(കരിങ്കൽക്കുഴി), ഓമന (കരിങ്കൽക്കുഴി), പരേതരായ ഗോപാലൻ , കുഞ്ഞമ്പു.


Previous Post Next Post