ചേലേരി:-വളവിൽ ചേലേരി കനാൽ റോഡിന് സമീപം താമസിക്കുന്ന ദേവികൃപയിൽ ഗൗരി പി.കെ (73)(റിട്ട.വെറ്റിനറി അറ്റൻഡർ) നിര്യാതയായി.
ഭർത്താവ് - കേളപ്പൻ. മകൾ: സരിത. മരുമകൻ: ഷൈജു. (പി.ഡബ്ലു.ഡി ക്ലർക്ക് )
ശവസംസ്കാരം ഇന്ന് 31-07-2024 ബുധനാഴ്ച്ച ഉച്ചക്ക് 1 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും