Home കടൂരിലെ കെ.രതീശൻ നിര്യാതനായി Kolachery Varthakal -July 29, 2024 മയ്യിൽ :- കടൂരിലെ കെ.രതീശൻ (51) നിര്യാതനായി.ഭാര്യ : സുധാമണി (ഹരിത കർമ്മസേനാ അംഗം) മക്കൾ : സൂര്യ, സാരംഗ് സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.