മയ്യിൽ :- IRPC മയ്യിൽ സോണൽ കമ്മിറ്റി വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. ജില്ലാ ഗവേണിംഗ് ബോർഡ് അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.
രാധാകൃഷ്ണൻ കാവുമ്പായി, ഡോ: അരുൾ മുരുഗൻ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. CPIM മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ സംസാരിച്ചു. സോണൽ കൺവീനർ കുതിരിയോടൻ രാജൻ സ്വാഗതം പറഞ്ഞു.